മൂവാറ്റുപുഴ: മൂവാറ്റുപുഴ ഇലാഹിയ ആർട്സ് ആൻഡ് സയൻസ് കോളേജിൽ സ്ക്കോളർഷിപ്പോടുകൂടി പി.ജി കോഴ്സുകൾക്ക് സ്പോട്ട് അഡ്മിഷൻ . എം.എസ്.സി ഇലക്ട്രോണിക്സ്, എം.എസ്.സി കമ്പ്യൂട്ടർ സയൻസ് ,എം.എ. ഇഗ്ലീഷ്, എം.എ. ഇക്കണോമിക്സ്, എം.കോം ഫിനാൻസ്, എം.കോം മാർക്കറ്റിംഗ്, ലൈബ്രറി സയൻസ് എന്നീ പി.ജി. കോഴ്സുകൾക്കും ബി.സി.എ ഇംഗ്ലീഷ് , ബി.എ എക്ണോമിക്സ്, ബി.എസ്.സി സൈക്കോളജി എന്നീ ഡിഗ്രി കോഴ്സുകൾക്കും സ്ക്കോളർഷിപ്പോടുകൂടി സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുള്ളവർ കോളേജുമായി നേരിട്ട് ബന്ധപ്പെടുക. വിവരങ്ങൾക്ക്0485 2811607, 9447888343.