പള്ളുരുത്തി:സമ്പൂർണ വാക്സിനേഷന്റെ ഭാഗമായി കുമ്പളങ്ങി സെന്റ് ജോസഫ് പാരീഷ് ഹാളിൽ വാക്സിൻ സൗജന്യമായി നൽകുന്നു. 18 വയസ് പൂർത്തിയാകണം. ആധാർകാർഡ് കരുതണം. ജില്ലാ ഭരണകൂടത്തിന്റെയും കുമ്പളങ്ങി സെന്റ് ജോസഫ് കുടുംബയൂണിറ്റ് ശുശ്രൂഷാ സമിതിയുടേയും നേതൃത്വത്തിലാണ് ക്യാമ്പ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കായിരിക്കും വാക്സിനേഷൻ ലഭിക്കുന്നത്. 31ന് രാവിലെ 9.30മുതൽ ആരംഭിക്കും. ഫോൺ: 9446897213, 9846348455.