പറവൂർ: സുഭിക്ഷം സുരക്ഷിതം പദ്ധതിയുടെ ഭാഗമായുള്ള എച്ച്.പി.സി.സി പ്രദർശനത്തോട്ടത്തിന്റെ ഉദ്ഘാടനം കരുമാല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി, ബീന ബാബു, ഷഹാന, കെ.എം. ലൈജു, പോൾസൺ, ആലുവ അസിസ്റ്റന്റ് ഡയറക്റ്റർ വിദ്യ ഗോപിനാഥ്, കരുമാല്ലൂർ കൃഷി ഓഫീസർ ആർ. അനു, എച്ച്.പി.സി.സി കർഷകൻ സി.എ. ഡേവിസ് പ്രതുടങ്ങിയവർ പങ്കെടുത്തു.