കോലാഞ്ചരി: കേരള എൻ.ജി.ഒ യൂണിയൻ കോലഞ്ചേരി യൂണിറ്റ് സമ്മേളനം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഡി.പി. ഡിപിൻ ഉദ്ഘാടനം ചെയ്തു. അരുൺ തോമസ് അദ്ധ്യക്ഷനായി. സൗജിത്ത് മാത്യു, എൻ.എം. രാജേഷ്, ബേസിൽ, കെ.കെ.സജീവ് തുടങ്ങിയവർ സംസാരിച്ചു. സൗജിത്ത് മാത്യു (കൺവീനർ ), സുബൈരത്ത് (ജോ. കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.