പള്ളുരുത്തി സെക്ഷൻ: നമ്പ്യാപുരം റോഡിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തോപ്പുംപടി സെക്ഷൻ: തോപ്പുംപടി ജംഗ്ഷൻ മുതൽ കഴുത്തുമുട്ട് വരെ, തോപ്പുംപടി ജംഗ്ഷൻ മുതൽ കരുവേലിപ്പടി പാലം വരെ, ടി ആൻഡ് ആർ ക്രോസ് റോഡ്, ഹർബാർ പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ. കരുവേലിപ്പടി പാലം മുതൽ ചുള്ളിക്കൽപമ്പുവരെ കരിവേലിപ്പടി ഹോസ്പിറ്റൽ പരിസരം, മൈത്രി നഗർ, വികാസ് റോഡ്, ചക്യാവ്, പരിസരപ്രദേശങ്ങളിലും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെ
മട്ടാഞ്ചേരി സെക്ഷൻ: ഔട്ട് ഏജൻസി പരിസരം, ജെയിൻ ടെമ്പിൾ പരിസരം, ചേംബർ ഒഫ് കൊമേഴ്‌സ്, ബസാർ റോഡ്, സ്റ്റാർ ജംഗ്ഷൻ, ഇരുമ്പിച്ചി, കൊറ്റുകുളം, സൺറൈസ് അപ്പാട്ട്‌മെന്റ്, അയ്യപ്പാ അപ്പാട്ട്‌മെന്റ് എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെ
തൃക്കാക്കര സെക്ഷൻ: കൊല്ലംകുടിമുകൾ, കരുണാലയം, കർഡിനാൽ ക്വാർട്ടേഴ്‌സ്, മുണ്ടൻപാലം, ക്രിസ്സ്റ്റൽ വില്ല എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ