kklm
സി.പി.എം കൂത്താട്ടുകുളം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി മതം ദേശീയത, ജനാധിപത്യം എന്ന വിഷയത്തിൽ നടന്ന സെമിനാർ കാലടി സംസ്കൃത സർവകലാശാല അദ്ധ്യാപകൻ ഡോ.സുനിൽ പി ഇളയിടം ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: സി.പി.എം കൂത്താട്ടുകുളം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി മതം ദേശീയത, ജനാധിപത്യം എന്ന വിഷയത്തിൽ നടന്ന സെമിനാർ കാലടി സംസ്കൃത സർവകലാശാല അദ്ധ്യാപകൻ ഡോ.സുനിൽ പി.ഇളയിടം ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർപേഴ്സൺ വിജയ ശിവൻ അദ്ധ്യക്ഷയായി.കൺവീനർ സണ്ണി കുര്യാക്കോസ്, ട്രഷറർ സി.എൻ.പ്രഭകുമാർ, ലോക്കൽ സെക്രട്ടറി ഫെബീഷ് ജോർജ് എന്നിവർ സംസാരിച്ചു.നവംബർ 3, 4,5 തിയതികളിൽ കൂത്താട്ടുകുളം മണിമല രാമചന്ദ്രൻ നഗറിലാണ് ഏരിയ സമ്മേളനം നടക്കുക.