ആലുവ: ആലുവ യു.സി കോളേജിൽ ബി.എസ്‌സി ഇലക്ട്രോണിക്‌സ് ആൻഡ് കമ്പ്യൂട്ടർ മെയിന്റനൻസ് കോഴ്‌സിലേക്ക് ഒഴിവുള്ള മാനേജ്‌മെന്റ് സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന് അവസരം. പ്ലസ് ടു സയൻസ് പഠിച്ച വിദ്യാർത്ഥികൾ 28ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസിൽ എത്തണം. ഫോൺ: 9349405871.