പെരുമ്പാവൂർ: അല്ലപ്ര ചിരയ്ക്കക്കുടി വീട്ടിൽ ഖദീജ (90) നിര്യാതയായി. മക്കൾ: ഐഷ ബീവി, നഫീസ ബീവി, ഇബ്രാഹിം, നസീമ, അസ്‌കർ. മരുമക്കൾ: എം.പി.അബ്ദുൽഖാദർ, മജീദ്, മുഹമ്മദ്, ബീമ, ഷെമി.