തിരുവാങ്കുളം: തുരുത്തിയിൽ ടി.ജെ. തമ്പിയുടെ (റിട്ട. എച്ച്.എം., എം.ഒ.എം.എൽ.പി സ്കൂൾ, കടുംഗമംഗലം) ഭാര്യ മോളി തമ്പി (78 റിട്ട. അദ്ധ്യാപിക, യു.എസ്.എസ്.എടയ്ക്കാട്ടുവയൽ, എം.ഒ.എം.എൽ.പി സ്കൂൾ കടുംഗമംഗലം) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കടുംഗമംഗലം സെന്റ് പീറ്റർ ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: സാജു ടി. തമ്പി, ബിജു ടി. തമ്പി (വി.എച്ച്.എസ്. കോലഞ്ചേരി). മരുമക്കൾ: ബിജി, വിനീത (വി.എച്ച്.എസ്.എസ്. ഇരുമ്പനം).