nafeesa-82

പെരുമ്പാ​വൂർ: മാറംപള്ളി ചാലക്കൽ തോട്ടത്തിൽ കോട്ടപ്പുറത്ത് നഫീസ (82) നിര്യാതയായി. മക്കൾ: അബ്ദുൽ വഹാബ്, ലൈല, ഖദീജ, പരേതയായ റാബിയ. മരുമക്കൾ: അബ്ദുൽ ഖാദർ, സലിം, മജീദ്, ആ​ബി​ദ.