കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിൽ കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്നതിന് നഴ്‌സിന്റെ ഒഴിവുണ്ട്. യോഗ്യത പത്താംക്ലാസ് പാസ് ,ഡിപ്ലോമ, 3 വർഷത്തെ പ്രവൃത്തിപരിചയം, വേതനം 20000, ഇ.എസ്.ഐ, പി.എഫ്, ഷിഫ്റ്റ് അലവൻസ്, പ്രായം 35 കവിയരുത്, അവസാനതീയതി നവംബർ 11, www.fact .co.in