cpi
ഏലൂർ സി.പി.ഐ പുതിയ റോഡ് ചുമട് ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ നടത്തിയ പുന്നപ്ര-വയലാർ ദിനാചരണം ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി യു.എഫ്.തോമസ് ഉദ്ഘാടനം ചെയ്യുന്നു

കളമശേരി: സി.പി.ഐ ഏലൂർ പുതിയറോഡ്, ചുമട് ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ പുന്നപ്ര -വയലാർ ദിനാചരണം സംഘടിപ്പിച്ചു. ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി യു.എഫ്. തോമസ് ഉദ്‌ഘാടനം ചെയ്തു. ഷാജി ഇടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എം. ഷെനിൻ, പി.എസ്. ശ്രീജിത്ത്, ബ്രാഞ്ച് സെക്രട്ടറിമാരായ എം.എ. മുഹമ്മദാലി, പി.എ. നവീൻകുമാർ എന്നിവർ സംസാരിച്ചു.