rosa103

ഇലഞ്ഞി: കുരീത്തടം പരേതനായ ജോസഫ് ആഗസ്തിയുടെ ഭാര്യ റോസ (103) നിര്യാതയായി. രാമപുരം ഇടക്കര കുടുംബാംഗമാണ്. സംസ്കാരം ഇന്ന് 10.30 ന് സേവ്യർപുരം സെന്റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ലില്ലിക്കുട്ടി, സിസ്റ്റർ മോനിക്ക (ആൻസ് ഭവൻ, മോനിപ്പിള്ളി), നിർമ്മല, പരേതരായ ജോസ്, കുട്ടപ്പൻ, ബേബി, കെ.എ. ഐസക്ക്. മരുമക്കൾ: സെലിൻ, ചിന്നമ്മ , മേരിക്കുട്ടി, പരേതയായ വത്സമ്മ, മാത്തച്ചൻ, മാത്തച്ചൻ, പരേതനായ വിൻസന്റ് .