മരട്: മാങ്കായിൽ ഗവ. ഹൈസ്കൂളിൽ ഹിന്ദി അദ്ധ്യാപക താത്കലിക ഒഴിവിലേക്കുള്ള അഭിമുഖം 29ന് രാവിലെ 9ന് നടക്കും. ഫോൺ: 0484 2706397.