നെടുമ്പാശേരി: കുന്നുകര എം.ഇ.എസ് എൻജിനീയറിംഗ് കോളേജിൽ മെക്കാനിക്കൽ, സിവിൽ, കമ്പ്യൂട്ടർ സയൻസ് എൻജിനീയറിംഗ് എന്നീ വിഭാഗങ്ങളിൽ അദ്ധ്യാപകർ, കമ്പ്യൂട്ടർ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ ഒഴിവുകളുണ്ട്. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം 31ന് മുമ്പായി താഴെ കാണുന്ന ഇമെയിൽ ഐഡിയിൽ അയക്കണം. ഇ മെയിൽ ഐ.ഡി: mescet.kunnukara@gmail.com