പിറവം: കളമ്പൂർ ഗവൺമെന്റ് യു. പി സ്കൂളിൽ പാർട്ട്‌ ടൈം ജൂനിയർ ലാംഗ്വേജ് ഹിന്ദി ടീച്ചറുടെ ഒഴിവിലേക്കുള്ള താൽക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഇന്ന് രാവിലെ 11 മണിക്ക് സ്കൂളിൽ വച്ച് നടത്തുന്നു. യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാവുക.