കുറുപ്പംപടി: പുഴുക്കാട് വെൽ ബോയ്സ് ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കേരള പിറവി ദിനത്തോട് അനുബന്ധിച്ചു എന്റെ നാട് വിഷയെത്തെ അടിസ്ഥാനമാക്കി മൊബൈൽ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. ഒന്നാം സമ്മാനം - 2001 രൂപ, രണ്ടാം സമ്മാനം -1001രൂപ. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ബെറിൻ വി.ബി- 9048291500, എൽദോ പോൾ- 9605588329, ആനന്ദ് - 8606798350.