പാലാരിവട്ടം: പെരുമ്പാവൂർ പുളിനാട്ട് ലൈനിൽ വൈശാഖിൽ ഡോ. എം.എസ്. നായർ (75, റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, മൃഗസംരക്ഷണവകുപ്പ്) നിര്യാതനായി. സംസ്കാരം നാളെ 11 ന് ഇടപ്പള്ളി ശ്മശാനത്തിൽ. ഭാര്യ: എസ്. ഉഷ (റിട്ട. പ്രൊഫസർ, അൽ അമീൻ കോളേജ്, എടത്തല). മക്കൾ: സുനിൽ എസ്. നായർ, സിന്ധു എസ്. (പ്രിൻസിപ്പൽ വി.എച്ച്.എസ്.എസ്., ഞാറക്കൽ). മരുമക്കൾ: ധന്യ, പ്രസാദ് ഹരിഹരൻ.