കോലഞ്ചേരി: സൗത്ത് മഴുവന്നൂർ എൽ.പി.ജി സ്‌കൂളിൽ എൽ.പി.എസ്.എയുടെ രണ്ട് താത്ക്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി ശനിയാഴ്ച രാവിലെ 11 ന് ഓഫീസിൽ നേരിട്ടെത്തുക. വിവരങ്ങൾക്ക്.9496826310.