jonson-kabral

തോപ്പുംപടി: തൂങ്ങിപറമ്പിൽ കിഡ്ഡീസ് ഹോമിൽ ജോൺസൺ കബ്രാൾ (66) നിര്യാതനായി. സംസ്കാരം ഇന്ന് 9 ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഗ്രേസ് കബ്രാൾ. മക്കൾ: റോഷൻ കബ്രാൾ (ശ്രീചിത്ര ഹോസ്പിറ്റൽ),​ റോവീന കബ്രാൾ. മരുമകൻ: ദീപക് സേവി.