ആലുവ: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പുയരുമ്പോൾ നാലു ജില്ലകളിലെ ലക്ഷക്കണക്കിന് ജനങ്ങളാണ് ആശങ്കയിലാക്കുന്നതെന്ന് അൻവർ സാദത്ത് എം.എൽ.എ നിയമസഭയിൽ ഉപറഞ്ഞു. ശാശ്വത പരിഹാരത്തിനായി മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.