ആലുവ: ആലുവ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ വിഷയങ്ങളിൽ താത്കാലിക അദ്ധ്യാപകരെ ആവശ്യമുണ്ട്. മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. യോഗ്യരായവർ അസൽ രേഖകളുമായി 29ന് രാവിലെ 10.30ന് സ്കൂൾ ഓഫീസിൽ ഹാജരാകണം.