thrsiyamma

ആലുവ: ചുണങ്ങംവേലി കാടപ്പറമ്പിൽ ത്രേസ്യാമ്മ വർക്കി (76) നിര്യാതയായി. ഇ.എസ്.ഐയിലെ റിട്ട. നേഴ്‌സാണ്. സംസ്‌കാരം നാളെ രാവിലെ 11ന് ചുണങ്ങംവേലി സെന്റ.ജോസഫ് പള്ളി സെമിത്തേരിയിൽ. ആലുവ കാച്ചപ്പിള്ളി കുടുംബാംഗമാണ്. മക്കൾ: സുജ, സജി, സുമ. മരുമക്കൾ: ഐസക്ക്, സിമി, സൈജു.