മുളന്തുരുത്തി: അരയൻകാവ് ഭഗവതി ക്ഷേത്രത്തിലെ ആയില്യംപൂജ 30ന് നടക്കും. വൈകിട്ട് 6.30ന് ആരംഭിക്കുന്ന ചടങ്ങുകൾക്ക് പുതുക്കുളം ദിനേശൻ നമ്പൂതിരി മുഖ്യകാർമ്മികനായിരിക്കും.