ravindran61

പെരുമ്പാവൂർ: കൊമ്പനാട് പുതുമന കരയിൽ നാലുകണ്ടം വീട്ടിൽ രവീന്ദ്രൻ (61) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ. ഭാര്യ: ശാന്ത. മക്കൾ: രസന്ത്, രജീഷ്. മരുമക്കൾ: ജയശ്രീ, ശാലു.