ganeshan58

പെരുമ്പാവൂർ: പുല്ലുവഴി നെല്ലിമോളം മുടത്തോടിന് സമീപം ഒ.എം റോഡിൽ പുതുമനക്കാട് ഗണേശൻ (58) നിര്യാതനായി . സംസ്കാരം ഇന്ന് 10 ന്. ഭാര്യ: ഉഷ. മക്കൾ: അനന്തു, ആര്യ.