cong
കോൺഗ്രസ് പട്ടിമ​റ്റം മണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ കെ.പി.സി.സി വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്ത വി.പി. സജീന്ദ്രന് സ്വീകരണം നൽകിയപ്പോൾ

പട്ടിമ​റ്റം: കോൺഗ്രസ് പട്ടിമ​റ്റം മണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ കെ.പി.സി.സി വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്ത വി.പി.സജീന്ദ്രന് സ്വീകരണം നൽകി. മണ്ഡലം പ്രസിഡന്റ് കെ.എം.പരീത് പിള്ള അദ്ധ്യക്ഷനായി. വി.ആർ. അശോകൻ, സി.കെ.അയ്യപ്പൻകുട്ടി, എ.പി.കുഞ്ഞുമുഹമ്മദ്, ബാബു സെയ്താലി, ജോളി ബേബി, ഹനീഫ കുഴുപ്പിള്ളി, ഷൈജ അനിൽ, അനീഷ് കുര്യാക്കോസ്, മണിയപ്പൻ, കെ.എം.സലീം തുടങ്ങിയവർ സംസാരിച്ചു.