വൈപ്പിൻ: റിട്ട. എക്‌സൈസ് ഉദ്യോഗസ്ഥനും നായരമ്പലം പഞ്ചായത്ത് മുൻ അംഗവുമായ നായരമ്പലം കണിച്ചാടൻ കെ.സി.പരമേശ്വരൻ (62) നിര്യാതനായി. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.