വൈപ്പിൻ സെക്ഷൻ: മുളവുകാട്, പൊറ്റകാട് അമ്പലത്തിന് തെക്കുവശം മുതൽ കാരുണ്യമാതാപള്ളി വരെ, കമ്പനിപ്പീടിക, വൈപ്പിൻ ഹോസ്പിറ്റൽ മുതൽ ബെൽബോ ജംഗ്ഷൻവരെ എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 8 മുതൽ വൈകിട്ട് 5 വരെ. ബെൽബോ ജംഗ്ഷൻ മുതൽ പോർട്ട് വൈപ്പിൻ വരെ എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും ഉച്ചയ്ക്ക് 1 മുതൽ വൈകിട്ട് 5 വരെ
മട്ടാഞ്ചേരി സെക്ഷൻ: കാത്തലിക്ക് സിറിയൻ ബാങ്ക് ട്രാൻസ്‌ഫോർമർ പരിസരം, ഫയർ സ്‌റ്റേഷൻ ട്രാൻസ്‌ഫോർമർ പരിസരം എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ. തരിയത്ത്, മഞ്ഞഭഗവതി ക്ഷേത്ര ട്രാൻസ്‌ഫോർമർ പരിസരം എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ
തോപ്പുംപടി സെക്ഷൻ: ചുള്ളിക്കൽ പമ്പ് ജംഗ്ഷൻ മുതൽ കൊച്ചങ്ങാടി റോഡുവഴി മരക്കടവ്, അമ്മായിമുക്ക്, ചെമ്പിട്ടപള്ളി, ഗാലക്‌സി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ