പറവൂർ: തത്തപ്പിള്ളി ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.ടി സംസ്കൃതം (പാർട്ട് ടൈം), യു.പി.എസ്.ടി (ഫുൾടൈം) മീനിയൽ എന്നീ തസ്തികകളിൽ താത്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നാളെ രാവിലെ പത്തിന് സ്കൂളിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.