ഉദയംപേരൂർ: സ്മാർട്ട് ലൈൻ കാട്ടാശ്ശേരിൽ എൻ.പി. സോമസുന്ദരൻ (74, റിട്ട. സൂപ്രണ്ട്, കേരള വാട്ടർ അതോറിറ്റി, തൃപ്പൂണിത്തുറ) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: സുകുമാരി ടി.കെ. മക്കൾ: അനിൽ കുമാർ (രാജാ പ്രസ്സ് ) ആശാമോൾ. മരുമക്കൾ: സൈനബ അനിൽകുമാർ, ബിനീഷ് കെ.ആർ.