ഉദയംപേരൂർ: സി.പി.എം മുളന്തുരുത്തി ഏരിയാ സമ്മേളനം തെക്കൻ പറവൂർ സെന്റ് ജോൺസ് ഹാളിൽ വച്ച് (ടി.ആർ. ഗോപിനാഥൻ നഗർ) സംസ്ഥാനകമ്മിറ്റി അംഗം കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം, വെബിനാറുകൾ എന്നിവ നടക്കും ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.ജെ. ജേക്കബ്, ടി.കെ. മോഹനൻ എന്നിവർ പങ്കെടുക്കും സമ്മേളനം 29ന് സമാപിക്കും.