കുറുപ്പംപടി: പബ്ലിക് ലൈബ്രറിയിൽ വയലാർ രാമവർമ അനുസ്മരണം നടത്തി. ലൈബ്രറി പ്രസിഡന്റ് എം. ജി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അരുൺ പ്രശോഭ് അദ്ധ്യക്ഷനായി. ജയരാജൻ വയലാർ അനുസ്മരണ പ്രഭാഷണം നടത്തി. ബെന്നി, അനിൽകുമാർ , ലൈബ്രേറിയൻ ബേസിൽ തുടങ്ങിയവർ പങ്കെടുത്തു.