കോലഞ്ചേരി: കുമ്മനോട് ഗവ.യു.പി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ യു.പി.എസ്.ടിയുടെ താത്ക്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ നാളെ രാവിലെ 10 ന് അസൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ ഹാജരാകണം.