കോതമംഗലം: പിണ്ടിമന മുത്തംകുഴി മേപ്പുറത്ത് രാമചന്ദ്രന്റെ ഭാര്യ റിട്ട. അത്താണിക്കൽ സ്കൂൾ അദ്ധ്യാപിക ലളിത ടി.കെ (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: അനീഷ് (മേപ്പുറത്ത് ഓയിൽ ആൻഡ് ഫ്ലവർ മിൽ), രജീഷ് (ഖത്തർ). മരുമക്കൾ: രശ്മി, രമ്യ (പി.ഡബ്ല്യൂ.ഡി, കോതമംഗലം).