പള്ളിക്കര: കൊച്ചി സിറ്റിപൊലീസിന്റെ നേതൃത്വത്തിൽ അമ്പലമേട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന വനിതകളുടെ പരാതി പരിഹരിക്കുന്നതിനായി വനിത അദാലത്ത് നാളെ രാവിലെ 9 മുതൽ 6 വരെ അമ്പലമേട് സ്റ്റേഷനിൽ നടക്കും. അസിസ്റ്റന്റ് കമ്മിഷണർ, വനിത സെൽ സർക്കിൾ ഇൻസ്പെക്ടർ തുടങ്ങിയവർ പങ്കെടുക്കും.