ഉദയംപേരൂർ: ഉദയംപേരൂർ 1084-ാം എസ്.എൻ.ഡി.പി ശാഖാ യോഗം വയൽവാരം കുടുംബ യൂണിറ്റ് പ്രസിഡന്റായിരുന്ന തെക്കേവെളി ടി.പി. ദാസൻ (71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: പുഷ്പലത. മക്കൾ: വാസന, സവിന, നവീഷ്. മരുമക്കൾ: അനിൽകുമാർ, ശരത്, ലയന.