പെരുമ്പാവൂർ: കാഞ്ഞിരക്കാട് കുരുവപ്പിള്ളി വീട്ടിൽ മീരാൻ (93) നിര്യാതനായി. ഭാര്യമാർ: പരേതരായ ബിയ്യാത്തുമ്മ, ആമിന. മക്കൾ: അബ്ദുൾ കാദർ, അലി, കബീർ, സുധീർ, റഫീഖ്, സെബിയ, ആബിദ, നൂർജഹാൻ. മരുമക്കൾ: പാത്തുമ്മ, ബീമ, സീനത്ത്, വഹിത, അനില, ഹംസ, അബ്ദുൽ കാദർ, ഷാഫി.