മൂവാറ്റുപുഴ: മൂവാറ്റുപുഴ ഇൗസ്റ്റ് ഹൈസ്കൂളിൽ ദിവസവേദന അടിസ്ഥാനത്തിൽ രണ്ട് യു.പി അദ്ധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ, കോപ്പികൾ എന്നിവ സഹിതം ഇന്ന് ഉച്ചക്ക് 1.30ന് സ്കൂൾ ഓഫീസിലെത്തണം. വിവരങ്ങൾക്ക് 9567971205, 0485-28334980.