അങ്കമാലി: നസ്രത്ത് നഗറിൽ അറയ്ക്കൽ വർഗീസിന്റെ മകൾ സിന്ധു (45) നിര്യാതയായി. മാതാവ്: പരേതയായ എൽസി. സഹോദരങ്ങൾ: ബിന്ദു, ഷിജു.