പള്ളുരുത്തി: പെരുമ്പടപ്പ് ശ്രീനാരായണ റോഡ് കടവിൽപറമ്പിൽ കാർത്ത്യായനി കുഞ്ഞൻ (94) നിര്യാതയായി. സംസ്കാരം ഇന്ന് 10 ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. മക്കൾ: മോഹനൻ, സത്യപാലൻ, സുജാത, സുധർമ്മിണി, സുനന്ദ, ദയാനന്ദൻ, സുധ, റോഷൻ കുമാർ (ജന്മഭൂമി പള്ളുരുത്തി ലേഖകൻ). മരുമക്കൾ: രാധ, ശശികല, പരേതനായ സുകുമാരൻ, സുനിൽ, സുരേന്ദ്രൻ, സിന്ധു, ബിജു, നിഷ.