മട്ടാഞ്ചേരി സെക്ഷൻ: ചെറളായി ട്രാൻസ്‌ഫോർമറിന്റെ പരിസരപ്രദേശങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ
തോപ്പുംപടി സെക്ഷൻ: ചുള്ളിക്കൽ ജംഗ്ഷൻ, പനയപ്പള്ളി മുതൽ പറവാന ജംഗ്ഷൻവരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയും കുമാർ പെട്രോൾ പമ്പ് ജംഗ്ഷൻ, സുജാതറോഡ് മുതൽ കൂവപ്പാടംവരെ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെ
പള്ളുരുത്തി സെക്ഷൻ: ചെറുകുളം റോഡ്, എ.കെ. ജി വായനശാല പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ