phd
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ നിന്ന് ഫിലോസഫിയിൽ ഡോക്ടറേറ്റ് നേടി ഷിമി സി.എം. ചേന്ദമംഗലം ചിറ്റേത്ത്പറമ്പിൽ പരേതനായ മണി മാധവന്റേയും പത്മിനിയുടേയും മകളാണ്. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫ. ഡോ. രാജിബ ലോചൻ ബെഹറയാണ് ഭർത്താവ്.

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ നിന്ന് ഫിലോസഫിയിൽ ഡോക്ടറേറ്റ് നേടിയ ഷിമി.സി.എം. ചേന്ദമംഗലം ചിറ്റേത്ത്പറമ്പിൽ പരേതനായ മണി മാധവന്റേയും പത്മിനിയുടേയും മകളാണ്. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫ. ഡോ.രാജിബ ലോചൻ ബെഹറയാണ് ഭർത്താവ്.