മൂവാറ്റുപുഴ: കടുംപിടി പാറപ്പുഴ ഭഗവതി ശാസ്താ ക്ഷേത്രത്തിലെ ആയില്യംപൂജ മഹോത്സവം നാളെ നടക്കും. രാവിലെ 9 ന് നൂറും പാലും നിവേദിച്ചുകൊണ്ടുള്ള വിശേഷാൽ പൂജ ഉണ്ടായിരിക്കുന്നതാണ്.