പറവൂർ: പറവൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്ക്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒരു ജൂനിയർ സംസ്കൃതം അദ്ധ്യാപക ഒഴിവുണ്ട്. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം നാളെ രാവിലെ പതിനെന്നിന് സ്കൂൾ ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.