shylaja-85

പെരുമ്പാവൂർ: പെരുമ്പാവൂർ കാരാട്ടുപള്ളിക്കര കൈലാസം വീട്ടിൽ ജെ. ശൈലജ പുരുഷോത്തമൻ (85 - ​റിട്ട:ജൂനിയർ സൂപ്രണ്ട്, തിരുവതാംകൂർ ദേവസ്വം ബോർഡ്​) നിര്യാതയായി. മക്കൾ: വി.എസ്. ഷാജു, വി.എസ്. ബാലാജി (റിട്ട:അസിസ്റ്റന്റ് കമ്മീഷണർ, തിരുവതാംകൂർ ദേവസ്വം ബോർഡ് ), ശിവാജി (റീജിയണൽ മാനേജർ, കാവേരി ബിൽടെക്), ഷീല, ലതിജ (ടീ​ച്ചർ). മരുമക്കൾ: സ്വരൂപ്​ കൃഷ്ണ (കസ്റ്റമർ റിലേഷൻസ് മാനേജർ, യൂണികോൺ ടൈൽസ്), വിജയൻ (അക്കൗണ്ടന്റ്).