മൂവാറ്റുപുഴ: പരേതനായ കല്ലുങ്കൽ കെ.ജെ. ജോസിന്റെ ഭാര്യ റോസി ജോസ് (79) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മൂവാറ്റുപുഴ ഹോളി മാഗി പളളി സെമിത്തേരിയിൽ. മക്കൾ: ജോസ് ലിൻ ജോസ് (അയർലൻഡ്), ജോസ്റ്റിൻ ജോസ് (യു.കെ.). മരുമക്കൾ: അനു, റെൻസി