krishnan-

പിറവം: പാഴൂർ ദേവിപ്പടി ഇലവനാൽ (അനു ഭവൻ) ഇ.വി. കൃഷ്ണൻ (75, യുണൈറ്റഡ് ഇൻഡ്യ ഇൻഷ്വറൻസ് കമ്പനി റിട്ട. ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: ചങ്ങനാശേരി തെങ്ങണ താന്നിമൂട്ടിൽ ജഗദമ്മ. മക്കൾ: അനാമിക, അനൂപ് കൃഷ്ണൻ (ചീഫ് മാനേജർ, ഉജ്ജീവൻ ബാങ്ക്, കോട്ടയം). മരുമകൾ: ഉഴവൂർ ഓരത്ത് സിൻസി.