ippe-mathew-86

പാറപ്പുഴ: മേക്കുന്നേൽ ഐപ്പ് മാത്യു (മത്ത​ച്ചൻ - 86) നി​ര്യാ​ത​നായി. സംസ്​കാരം ഇ​ന്ന് രാ​വിലെ 11ന് പാറപ്പുഴ സെന്റ് ജോസഫ് പ​ള്ളി സെ​മി​ത്തേരിയിൽ. ഭാര്യ: ലില്ലിക്കുട്ടി. മക്കൾ: സജി മാത്യു, പരേതരായ ഷാജി മാത്യു, അജി മാത്യു. മരുമക്കൾ: മേരി, ഷേനാ​സ്‌