chinnappan-86

പറ​വൂർ: ആദ്യകാല കമ്മ്യൂണിസ്റ്റ് പ്ര​വർത്തകൻ കുഞ്ഞിത്തൈ ആലിങ്കപറമ്പിൽ ചി​ന്നപ്പൻ (86) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവള​പ്പിൽ. ഭാര്യ: അംബുജം. മക്കൾ: സുമ, മായ, അനിരുദ്ധൻ, അ​നിത, അനുസ്മിത. മരുമക്കൾ: ഉണ്ണി, ഗോപാലകൃഷ്ണൻ, രാജി, അജിത്കു​മാർ, സുരേഷ്.